Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strike By UNA

ജൂ​ബി​ലി മി​ഷ​നി​ലെ യു​എ​ൻ​എ ന​ഴ്സു​മാ​രു​ടെ സ​മ​രം അ​വ​സാ​നി​ച്ചു

തൃ​​​ശൂ​​​ർ: ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന​​യ്ക്കാ​​​യി ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ യു​​​എ​​​ൻ​​​എ ന​​​ഴ്സു​​​മാ​​​ർ ന​​​ട​​​ത്തി​​​യ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ച്ചു. നി​​​ല​​​വി​​​ലെ സേ​​​വ​​​ന വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ന​​​ഴ്സു​​​മാ​​​ർ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. അ​​​ടി​​​സ്ഥാ​​​ന സേ​​​വ​​​ന വേ​​​ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നു ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റെ​​​ന്നി മു​​​ണ്ട​​​ൻ​​​കു​​​ര്യ​​​ൻ അ​​​റി​​​യി​​​ച്ചു.

സ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യം: ആ​​​ശു​​​പ​​​ത്രി സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി

തൃ​​​ശൂ​​​ർ: ജൂ​​​ബി​​​ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​ത നേ​​​തൃ​​​ത്വ​​​വും വി​​​ശ്വാ​​​സി​​​ക​​​ളും കൈ​​​ക്കൊ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ൾ ശ​​​രി​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​താ​​​യി ആ​​​ശു​​​പ​​​ത്രി സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ശ​​​ന്പ​​​ളം​​​ന​​​ൽ​​​കു​​​ന്ന ജൂ​​​ബി​​​ലി​​​യി​​​ൽ​​​മാ​​​ത്രം സ​​​മ​​​രം തു​​​ട​​​ർ​​​ന്ന​​​തി​​​നെ​​​യും സ​​​മ​​​ര​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​നം ര​​​ണ്ടു​​​വ​​​ട്ടം ഉ​​​പ​​​രോ​​​ധി​​​ക്കു​​​ക​​​യും അ​​​ധ്യ​​​ക്ഷ​​​നെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​യുമാ​​​ണ് സ​​​മി​​​തി എ​​​തി​​​ർ​​​ത്ത​​​ത്.

കൂ​​​ടു​​​ത​​​ൽ ശ​​​ന്പ​​​ളം ന​​​ൽ​​​കി​​​യി​​​ട്ടും വീ​​​ണ്ടും ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട യു​​​എ​​​ൻ​​​എ നേ​​​തൃ​​​ത്വം യാ​​​ഥാ​​​ർ​​​ഥ്യം ഉ​​​ൾ​​​ക്കൊ​​​ള്ള​​​ണം. നി​​​ല​​​വി​​​ലെ വേ​​​ത​​​ന നി​​​ര​​​ക്കു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണു സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​ശ്വാ​​​സ പ്രേ​​​ഷി​​​ത സ്ഥാ​​​പ​​​ന​​​മാ​​​യ ജൂ​​​ബി​​​ലി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ണ്ട നേ​​​തൃ​​​ത്വ​​​ത്തെ​​​യും വൈ​​​ദി​​​ക - സ​​​ന്യ​​​സ്ത - അ​​​ൽ​​​മാ​​​യ സ​​​മൂ​​​ഹ​​​ത്തെ​​​യും സ​​​മി​​​തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ഭാ​​​വി​​​യി​​​ലും ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ങ്ങ​​​ൾ ചെ​​​റു​​​ക്കു​​​മെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി പ​​​റ​​​ഞ്ഞു.

Latest News

Corehub Up